Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ മുന്നണി വിട്ട് പുറത്തുവരണം

 PC Vishnunath
കൊച്ചി: സിപിഐ മുന്നണി വിട്ട് പുറത്തുവരാന്‍ തയ്യാറാകണമെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. സിപിഐയെ എച്ചിലായി കാണുന്ന സിപിഎമ്മിനെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകണം. പുറത്തുവന്നാല്‍ സിപിഐയെ സ്വീകരിക്കാന്‍ യുഡിഎഫ് തയാറാകണം. മതമൗലിക വാദികള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

അതേസമയം എല്‍ഡിഎഫ് വിട്ടുപോയവര്‍ തിരിച്ചു വന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന പിണറായിയുടെ മോഹം നടക്കില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം ആര്‍ക്കും ആരേയും തിരിച്ചുവിളിയ്ക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി കെഎം മാണി പറഞ്ഞു. മുന്നണി വിട്ടുപോയവരെ തിരിച്ചു വിളിച്ച പിണറായിയുടെ നിലപാടിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+