മുരളി ലീഗുമായി ഒത്തുതീര്‍പ്പിലെത്തി

അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിനെതിരെ മുരളി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മുരളിയ്‌ക്കെതിരെ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മുരളി വീണ്ടും ലീഗിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തി.
ബുധനാഴ്ച ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിഷയത്തില്‍ മുരളിയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി. രമേശിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മുരളി യോഗത്തില്‍ നിന്നിറങ്ങി പോരുകയും ചെയ്തിരുന്നു.












Click it and Unblock the Notifications