Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയോട് യുദ്ധത്തിനും തയാര്‍: ഇപി ജയരാജന്‍

EP Jayarajan
കണ്ണൂര്‍: പാതയോര പൊതുയോഗ നിരോധനത്തില്‍ വേണ്ടിവന്നാല്‍ യുദ്ധപ്രഖ്യാപനത്തിന് തയാറാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. കണ്ണൂരില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.

ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്കായി പോരാടാനുള്ള ശക്തി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കണം.

ജനകീയ സമരങ്ങളെ നേരിടാന്‍ കോടതിക്കും പൊലീസിനും സാധിക്കില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരും കോടതിയും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നു. ജനകീയ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതു നേരിടാനുള്ള കരുത്ത് സിപിഎമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+