കോണ്‍ഗ്രസ് തിരിഞ്ഞു കൊത്തി:എന്‍എസ്‌എസ്

നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസിന്‍ സമദൂരമായിരിക്കും എന്നു പറഞ്ഞ അദ്ദേഹം സമദൂരത്തില്‍ ശരിദൂരം ഉണ്ടാകും എന്നും വ്യക്തമാക്കി.
കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസിനെ ഇറക്കി സമുദായ നേതാക്കളെ തെറി വിളിക്കുകയാണെന്ന് ആരോപിച്ച സുകുമാരന്‍ നായര്‍ ഇവരെ പാഠം പഠിപ്പിക്കും എന്നും പറഞ്ഞു.
മുതിര്‍ന്ന നേതാക്കളെല്ലാം സഭാ നേതാക്കന്‍മാരുടെ കാലുപിടിച്ചു നടക്കുകയാണ്. കോണ്‍ഗ്രസിന്റെ സംസ്‌കാരം അതാണ്. സുകുമാരന്‍ നായര്‍ ആരോപിച്ചു.












Click it and Unblock the Notifications