നവീന്‍ ദാസിനെ അറിയില്ല: വയലാര്‍ രവി

പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളോട് ഇതെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപെടാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണിതെന്നും വയലാര്‍ രവി പറഞ്ഞു.
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അക്രമികള്‍ സഞ്ചരിച്ച കാറിന്റെ ഉടമ നവീന്‍ ദാസ് വയലാര്‍ രവിയുടെ അടുത്ത ബന്ധുവാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് രവി ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications