സംവിധായകന്‍ സിപി പത്മകുമാര്‍ അന്തരിച്ചു

സമ്മോഹനം, അപര്‍ണ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകനായ അരവിന്ദന്റെ പോക്കുവെയില്‍ ഒഴികെയുള്ള എല്ലാ ചിത്രങ്ങളിലും സംവിധാന സഹായിയായിരുന്ന പത്മകുമാര്‍ കാഞ്ചന സീത, പകല്‍നക്ഷത്രങ്ങള്‍, പാഠം ഒന്ന് ഒരു വിലാപം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. തമ്പ്, എസ്തപ്പാന്‍, നസീമ, ഒരിടത്ത്, വാസ്തുഹാര, സ്വം എന്നീ ചിത്രങ്ങളുടെ
കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications