രാജി തീരുമാനം:യെഡിയൂരപ്പ പിന്മാറി

നിലവിലെ പ്രതിസന്ധിക്ക് കാരണം കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയാണ് എന്നാണ് യെഡിയൂരപ്പ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സദാനന്ദ ഗൗഡയ്ക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനമാണ് പത്ര സമ്മേളനത്തില്‍ യെഡിയൂരപ്പ ഉയര്‍ത്തിയിരിക്കുന്നത്.
അനന്തകുമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തുകയാണ് എന്നാരോപിച്ച യെഡിയൂരപ്പ ഇദ്ദേഹവും കര്‍ണ്ണാടക ബിജെപിയിലെ പ്രതിസന്ധിക്ക് കാരണം ആണ് എന്ന് അഭിപ്രായപ്പെട്ടു.
യെഡിയൂരപ്പയ്ക്കെതിരെയുള്ള ഖനി അഴിമതി കേസ് സിബിഐ അന്വേഷിക്കണം എന്ന കോടതി ഉത്തരവിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തെ പിന്താങ്ങുന്ന വിഭാഗം രാജി ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ നിധിന് ഗഡ്കരിക്കെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ട യെഡിയൂരപ്പ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വാനോളം പുകയ്ത്തുകയും ചെയ്തിരുന്നു നേരത്തെ. ഇത് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് കുടിയേറും എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടിയിരുന്നു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും











Click it and Unblock the Notifications