സിപിഎം ഉപ്പുവെച്ച കലം പോലെ തകരും: ഹസന്‍

അതേസമയം ഹസന്റെ അഭിപ്രായങ്ങള്‍ കേസ് അട്ടിമറിയ്ക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നതിന് തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിന്റെ പതനം ഉറപ്പാണെന്നും പിണറായി പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിലാണ് മാറ്റങ്ങളുണ്ടാകുകയെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി വിജയനോ വിഎസ് ആച്യുതാനന്ദനോ ആരെങ്കിലും ഒരാള്‍ മാത്രമെ സിപിഎമ്മിലുണ്ടാവൂ. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications