ഇനി റിസര്‍വ് ബാങ്ക് എന്തു ചെയ്യും?

വാസ്തവത്തില്‍ റിസര്‍വ് ബാങ്കിനെ ധര്‍മസങ്കടത്തിലാക്കുന്നതാണ് ഈ കണക്കുകള്‍. പണപ്പെരുപ്പം കൂടുന്നതിനാല്‍ അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തുക സാധ്യമല്ല. പക്ഷേ, വ്യവസായിക ഉത്പാദനനിരക്കിനെ മുന്നോട്ടുയര്ത്തണമെങ്കില് കൂടുതല്‍ പണമൊഴുക്കേണ്ടതുണ്ട്. ഇതിന് നിരക്കുകളില്‍ കുറവ് വരുത്തുകയും വേണം.
പണപ്പെരുപ്പ നിരക്ക് കണക്കുകൂട്ടിയിരുന്ന 6.86 ശതമാനത്തിനു പകരം 7.26ലേക്ക് ഉയര്‍ന്നിരുന്നു. തീര്‍ച്ചയായും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുക ബുദ്ധിമുട്ടാണ്. പക്ഷേ, കമ്പനികള്‍ക്ക് ആവശ്യമായ പണ ലഭ്യത ഉറപ്പുവരുത്തേണ്ടതുമുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തലപുകഞ്ഞാലോചിക്കുന്ന വിഷയങ്ങള്‍ ഇതുതന്നെയാണ്. കടലിനും ചെകുത്താനും നടുവിലായ അവസ്ഥയിലാണ് കേന്ദ്രബാങ്ക്. അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്തിയാല്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കും. കുറവ് വരുത്താതിരുന്നാല്‍ ഐഐപി നിരക്ക് താഴേക്കിറങ്ങും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications