Get Updates
Get notified of breaking news, exclusive insights, and must-see stories!

മാമലശ്ശേരിയില്‍ പള്ളിയെ ചൊല്ലി കല്ലേറ്

Ernakulam,
മൂവാറ്റുപുഴ: പിറവത്തിനടുത്ത് മാമലശ്ശേരിയില്‍ പള്ളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.

ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കല്ലേറില്‍ ഡിവൈഎസ്പിയ്ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+