ഫുട്ബാള്‍ കളിക്കിടെ ബാന്‍ കി മൂണിന്റെ കയ്യൊടിഞ്ഞു

ഇതെ തുടര്‍ന്ന് അറുപത്തേഴുകാരനായ മൂണിനോട് ആറാഴ്ച വിശ്രമമെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും അധികം വൈകാതെ തന്നെ അദ്ദേഹം സ്വാഭാവിക സ്ഥിതിയിലേയ്ക്ക് തിരിച്ചു വരുമെന്നും യുഎസ് വക്താവ് മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചു. പരിക്കിന് തന്നെ എഴുതുന്നതില്‍ നിന്നോ ഹസ്തദാനം ചെയ്യുന്നതില്‍ നിന്നോ വിലക്കാനാവില്ലെന്നായിരുന്നു ഇതെ കുറിച്ച് മൂണിന്റെ പ്രതികരണം.












Click it and Unblock the Notifications