രൂപയും വിപണിയും ഇടിയുന്നു

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുന്നത് ഡോളറിനുള്ള ഡിമാന്റ് വര്‍ധിപ്പിക്കുകയും രൂപയെ താഴേക്കിറക്കുകയും ചെയ്യുകയാണ്. ഗ്രീസില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ അനിശ്വിതത്വം തുടരുന്നത് ആഗോളവിപണിയെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സെന്‍സെക്സ് 298.16 പോയിന്റ് താഴ്ന്ന് 16030.09ലും നിഫ്റ്റി 84.55 പോയിന്റ് കുറഞ്ഞ് 4858.25ലും ക്ലോസ് ചെയ്തു. 15974.60ലേക്ക് കൂപ്പുകുത്തിയ സെന്‍സെക്സ് ക്ലോസിങിനു മുമ്പ് ചെറിയ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഓട്ടോ, മെറ്റല്‍, കാപ്പിറ്റല്‍ ഗൂഡ്സ്, ബാങ്കിങ് ഷെയറുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ടാറ്റാ മോട്ടോര്‍സ്, ആദിത്യ ബിര്‍ള, ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്, ജെഎസ് ഡബ്ല്യു സ്റ്റീല്‍ സണ്‍ടിവി നെറ്റ്വര്ക് ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ടാറ്റാ സ്റ്റീല്‍ ഓഹരി 3.89 ശതമാനം താഴേക്കിറങ്ങി 401.55ലെത്തി.
യൂനിടെക് ലിമിറ്റഡ്, സ്ട്രൈഡ്സ് ആര്കോലാബ്, ജെയിന്ഇറിഗേഷന്, ഭാരത് പെട്രോളിയം, ടാറ്റാ ഗ്ലോബല്‍ ബിവറേജ് കമ്പനികള്‍ തകര്‍ച്ചക്കിടയിലും പിടിച്ചുനിന്നു. യൂനിടെക് ഒരൊറ്റ ദിവസം കൊണ്ട് 7.77 ശതമാനം നേട്ടമുണ്ടാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications