സംസ്‌കാരികനായകരുടെ മൗനം അദ്ഭുതകരം: ഉമ്മന്‍ ചാണ്ടി

സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട കാര്യമില്ലെന്നും അത് കേരളത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. യുഡിഎഫ് കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തിന്റെ മറവില്‍ പ്രതികള്‍ രക്ഷപെടുന്ന കാലമാണു മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അക്കാലം മാറിയെന്നും ഫസല്‍ വധത്തിലും ചന്ദ്രശേഖരന്‍ വധത്തിലും നടക്കുന്ന അന്വേഷണം അതാണ് വ്യക്തമാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സിപിഎം ജനങ്ങളില്‍ നിന്ന് ഇത്രയും ഒറ്റപ്പെട്ട കാലം ഉണ്ടായിട്ടില്ല. നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനു വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications