കൂറുമാറിയ കോണ്‍ഗ്രസ് വിമത ചെയര്‍പേഴ്സണ്‍ അധ്യക്ഷ
ഒറ്റപ്പാലം: നഗരസഭയില്‍ കൂറുമാറിയ കോണ്‍ഗ്രസ് അംഗം പി. പാറുക്കുട്ടിയെ ചെയര്‍ പേഴ്സണായി തെരഞ്ഞെടുത്തു. മുന്‍ ചെയര്‍പേഴ്സണ്‍ റാണി ജോസിനെയാണു പാറുക്കുട്ടി പരാജയപ്പെടുത്തിയത്. സിപിഎം പിന്തുണയോടെയാണു പാറുക്കുട്ടിയുടെ വിജയം.
ആകെയുള്ള 36 അംഗ ഭരണസമിതിയിലെ 19 വോട്ടുകള്‍ പാറുക്കുട്ടിക്കു ലഭിച്ചു. റാണി ജോസിനു 13 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി പാര്‍വതിക്കു 4 വോട്ടുകളും ലഭിച്ചു.
കൗണ്‍സിലിലെ 16 സിപിഎം അംഗങ്ങളും പാറുക്കുട്ടിയെ പിന്തുണയ്ക്കുകയായിരുന്നു. അവിശ്വാസത്തിലൂടെ പുറത്തായ റാണി ജോസിനെയാണ് യുഡിഎഫ് മത്സരിപ്പിച്ചത്. നാല് അംഗങ്ങളുളള ബിജെപിയുടെ സ്ഥാനാര്‍ഥിയായി പാര്‍വതിയും രംഗത്തുണ്ടായിരുന്നു. സിപിഎം അവതരിപ്പിച്ച അവിശ്വാസത്തെ പാറുക്കുട്ടി, എസ് ശെല്വന്, കെ. ബാബു എന്നിവര്‍ പിന്തുണച്ചതോടെയാണ് യുഡിഎഫിന് നഗരസഭയില്‍ ഭരണം നഷ്ടമായത്.
കൂറുമാറ്റ നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications