Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധക്കേസ് പ്രതിയുടെ വീടിന് തീവച്ചു

ഒഞ്ചിയം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ഒഞ്ചിയം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി.രാമചന്ദ്രന്റെ വീടിന്‌ തീവച്ചു.

വീട്ടിലെ ഫര്‍ണീച്ചര്‍ പൂര്‍ണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്‌ വീടിന്‌ തീവച്ചത്.. ടി.പി വധക്കേസില്‍ രാമചന്ദ്രന്റെ പങ്ക്‌ പുറത്തുവന്നതിനു പിന്നാലെയാണ്‌ ഈ സംഭവം. സംഭവത്തിനു പിന്നില്‍ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന സൂചനയാണ്‌ പോലീസ്‌ നല്‍കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+