കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുനൈറ്റഡ് ബാങ്കും എല്‍ആന്റ് ടിയും വാങ്ങാം

Google Oneindia Malayalam News

Invest
ഇത്തരമൊരു വിപണിയില്‍ ഏത് ഓഹരി വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുക ഏറെ ബുദ്ധിമുട്ടാണ്. രണ്ടു പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍ വിശകലനം ചെയ്തു നോക്കാം

യുനൈറ്റഡ് ബാങ്ക്

എയ്ഞ്ചല്‍ ബ്രോക്കിങാണ് ഈ ഓഹരി നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍ 56.50 രൂപ വിലയുള്ള ഈ ഓഹരികള്‍ 78 രൂപ എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാവുന്നതാണ്.

ക്വാര്‍ട്ടര്‍ ടു ക്വാര്‍ട്ടര്‍ പരിഗണിക്കുമ്പോള്‍ ഓഹരി നഷ്ടത്തിലാണെങ്കിലും ഇയര്‍ ടു ഇയര്‍ പരിഗണിക്കുമ്പോള്‍ ഓഹരി ലാഭത്തിലാണ്. ചുരുക്കത്തില്‍ സാമ്പത്തിക പാദത്തിലെ നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരിക്ക് അല്‍പ്പം ഇടിവുണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ ഇതു തിരിച്ചുകയറുമെന്നാണ് കമ്പനി പറയുന്നത്.

ലാര്‍സണ്‍ ആന്റ് ടര്‍ബോ

മോത്തിലാല്‍ ഓസ്‌വാളാണ് ഈ ബ്ലുചിപ്പ് ഓഹരി നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍ 1161.65 രൂപവിലയുള്ള ഓഹരി 1417 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാവുന്നതാണ്. നിലവിലുള്ള മാന്ദ്യത്തില്‍ നിന്ന് കമ്പനി ഉടന്‍ കരകയറുമെന്നും രണ്ടു വര്‍ഷത്തിനുള്ള വന്‍ മുന്നേറ്റം തന്നെയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിപണി തിരിച്ചുവരുന്ന ഓരോ സമയത്തും ഈ ഓഹരി മുന്നോട്ടുകയറാനുള്ള സാധ്യതയുണ്ട്.

Disclaimer: The views expressed in this article are those of the author and may not reflect those of Greynium Information Technologies Pvt Ltd, its subsidiaries and associates. The author has made every effort to ensure accuracy of information provided; however, neither Greynium Information Technologies Pvt Ltd, its subsidiaries and associates, nor the author can guarantee such accuracy. This article is strictly for informational purposes only. It is not a solicitation to buy, sell in precious metal products, commodities, securities or other financial instruments. Greynium Information Technologies Pvt Ltd, its subsidiaries, associates and the author of this article do not accept culpability for losses and/or damages arising based on information in this article.

English summary
Broking firm Angel Broking has recommended a buy on United Bank with a price target of Rs 78, while Motilal Oswal has put a buy rating on Larsen and Toubro with a price target of Rs 1,417. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X