പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ആയുധം ഉപയോഗിക്കുന്നത് സിപിഎമ്മിന്റെ ശൈലിയല്ല. പ്രത്യയ ശാസ്ത്രമാണ് ഞങ്ങളുടെ ആയുധം. ജനങ്ങളോട് ഉത്തരം പറയേണ്ട പാര്‍ട്ടിയാണിത്. ടിപിയുടെ വധത്തില്‍ പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് സിപിഎമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്.
സിപിഎമ്മിനെ കരിവാരിത്തേക്കാനുള്ളസംഘടിത ശ്രമമാണ് ഇവിടെ നടക്കുന്നത്. യുഡിഎഫ് രാഷ്ട്രീയ പകപ്പോക്കലിനായാണ് ഈ കൊലപാതകത്തെ ഉപയോഗിക്കുന്നത്. കൊലപാതകം നടന്നതിന് തൊട്ടു പിന്നാലെ സിപിഎം ആണ് കൊലയ്ക്ക് പിന്നില്‍ എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത് അന്വേഷണത്തെ സ്വാധീനിക്കാനാണ്.
കണ്ണൂരിലെ പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. വിപ്ലവകാരികളുടെയും രക്തസാക്ഷികളുടെയും പാരമ്പര്യമുള്ളതാണ് കണ്ണൂര്‍. പാര്‍ട്ടിക്കെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനപിന്തുണയോടെ നേരിട്ട ചരിത്രമാണ് കേരളത്തില്‍ സിപിഎമ്മിനുള്ളത്. പ്രത്യേകിച്ചും കണ്ണൂരില്‍. കാരാട്ട് പറഞ്ഞു
ടിപി ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ സിപിഎമ്മിനെ കുടുക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമാകും എന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...











Click it and Unblock the Notifications