ഹെഡ്മാസ്റ്ററെ അടിച്ചുകൊന്നു

സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് പണം നല്‍കണമെന്ന വിചിത്രമായ ആവശ്യവുമായെത്തിയ ചിലര്‍ക്കെതിരേ പോലിസില്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
മരണം നടന്ന ദിവസം രാവിലെയും ഒരു സംഘം ആളുകള്‍ അധ്യാപകനെ കാണാനെത്തിയിരുന്നു. ഭീഷണിക്കു മുന്നില്‍ അധ്യാപകന്‍ വഴങ്ങാതായതോടെ സംഘം മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.
അധ്യാപകന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. കുടുംബം അക്രമികള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഗുണ്ടാപിരിവ് നടത്തുന്ന നിരവധി സംഘങ്ങള്‍ ബിഹാറില്‍ സജീവമാണ്.












Click it and Unblock the Notifications