ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശ: പിണറായി

ഔദ്യോഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച വിഎസ് അച്യുതാനന്ദനെതിരെ ഹംസ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന് കുത്തിയ നേതാവാണ് വിഎസ്. ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് മടിയൊന്നുമില്ല.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ പിണറായിയെ മാത്രമല്ല വിഎസിനേയും യുഡിഎഫിന് കുടുക്കാം. ടിപി വധത്തില്‍ വിഎസിനെ കുടുക്കിയാല്‍ ശല്യം തീര്‍ന്നു കിട്ടിയേനെ എന്നുമായിരുന്നു ഹംസ പറഞ്ഞത്.












Click it and Unblock the Notifications