രൂപ ഇടിയുന്നു, വിപണിയും

തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ വില്‍പ്പന തുടങ്ങിയത്. നഷ്ടത്തില്‍ നിന്ന് ഒരു പരിധിവരെ കരകയറിയെങ്കിലും യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള തിരിച്ചടികള്‍ സെന്‍സെക്‌സിനെയും നിഫ്റ്റിയെയും വീണ്ടും പിടിച്ചുതാഴ്ത്തി.
വോക്കാര്‍ഡ് ലിമിറ്റഡ്, ഹാവെല്‍സ് ഇന്ത്യ, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗെയ്ല്‍ ഇന്ത്യ, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡ് ഓഹരികള്‍ തകര്‍ച്ചക്കിടയിലും തിളങ്ങി. വോക്കാര്‍ഡ് ഒറ്റ ദിവസം കൊണ്ട് 90.85 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്.
ഹാവെല്‍സ് 6.24 ശതമാനം വര്‍ധനവോടെ 568.60 പോയിന്റില്‍ വില്‍പ്പന അവസാനിപ്പിച്ചു. വോള്‍ട്ടാസ് ലിമിറ്റഡ്, ജെയിന്‍ ഇറിഗേഷന്‍, ഭാരതി എയര്‍ടെല്‍, മണപ്പുറം ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 23.25ല്‍ വില്‍പ്പന തുടങ്ങിയ മണപ്പുറം 4.09 ശതമാനം നഷ്ടത്തോടെ 22.30ലാണ് ക്ലോസ് ചെയ്തത്.












Click it and Unblock the Notifications