Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതി സാക്ഷിയുടെ പല്ല് അടിച്ച് കൊഴിച്ചു

Alappuzha
ഹരിപ്പാട്: കോടതി പരിസരത്തു വച്ച് സാക്ഷിയെ പ്രതി ആക്രമിച്ചു. ഹരിപ്പാട് മുന്‍സിഫ് കോടതിലാണ് സംഭവം. പത്തിയൂര്‍ എരുവ നാരായണ ഭവനത്തില്‍ നടരാജനാണ് (62) മര്‍ദ്ദനമേറ്റത്.

സ്ത്രീപീഡന കേസില്‍ പ്രതിയായ കായംകുളം ചിറക്കടവം പാലത്തുംകീഴ് വീട്ടില്‍ സുരേഷ്(53) നടരാജനെ മര്‍ദ്ദിക്കുകയായിരുന്നു.

കേസില്‍ സാക്ഷി പറഞ്ഞ ശേഷം നടരാജന്‍ പുറത്തേയ്ക്ക് വന്നപ്പോഴായിരുന്നു സുരേഷ് ഇയാളുടെ കരണത്തടിച്ചത്. അടിയേറ്റ നടരാജന്റെ പല്ല് കൊഴിഞ്ഞു. ഉടന്‍ തന്നെ നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+