നെയ്യാറ്റിന്‍കര: വിഎസ് തന്നെ നയിക്കും

തുടര്‍ന്നും വിഎസിനെ മുന്നില്‍ നിര്‍ത്തി തന്നെയാവും പ്രചാരണം. ഒഞ്ചിയം സംഭവം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല. എന്നാല്‍ കൊലപാതകത്തെ രാഷ്ട്രീയ മുതലെടുപ്പിനായി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്റെ കാലുമാറ്റവും വിലക്കയറ്റും പ്രധാന ചര്‍ച്ചാ വിഷയങ്ങളാവും. അടുത്തിടെ പെട്രോളിനും വിലവര്‍ധിച്ചത് എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ഊര്‍ജം നല്‍കുന്നു.
അതേസമയം യുഡിഎഫ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടര്‍മാരെ പലവിധത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി കഴിഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന്റെ ചെയ്തികള്‍ക്ക് പൊലീസും കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications