ലൗജിഹാദില്‍ കുടുങ്ങരുത്: വെള്ളാപ്പള്ളി

പൊലീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷം 6713 കുട്ടികളാണ് ലൗജിഹാദ് മൂലം മതം മാറിയത്. ഇവരെ ഇപ്പോള്‍ എവിടെയാണെന്ന കാര്യം അറിയില്ല. അടുത്ത അധ്യയന വര്‍ഷത്തിലും ലൗജിഹാദ് നടപ്പിലാക്കാന്‍ ഒരു സമുദായം മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിനെ തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
ഈഴവ-പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളാണ് ലൗജിഹാദിനിരയാകുന്നവരില്‍ ഏറെയും. കുടുംബത്തിലെ ദാരിദ്രവും ഐക്യമില്ലായ്മയുമാണ് ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന്റെ അംഗബലം കൂട്ടി അധികാരവും സമ്പത്തും പിടിച്ചു പറിയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.












Click it and Unblock the Notifications