സെക്കന്റ് ഹാന്‍ഡ് മൊബൈലുകളുമായി ക്ലിക് ഇന്‍
രാജ്യത്തെ ഏറ്റവും വലിയ ഫ്രീ ക്ലാസിഫൈഡ് വെബ്‌സൈറ്റുകളിലൊന്നായ ക്ലിക് ഇന്‍ യൂസ്ഡ് മൊബൈലുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുമായി പ്രത്യേക സെക്ഷന്‍ ആരംഭിച്ചു. ഇലക്ട്രോണിക് ആന്റ് ഹോം സ്‌റ്റോര്‍ കാറ്റഗറിയിലാണ് സെക്കന്റ്ഹാന്‍ഡ് ഉത്പന്നങ്ങള്‍ക്കായി പത്യേക സ്റ്റോര്‍ തുടങ്ങിയിട്ടുള്ളത്.

80 കാറ്റഗറികളിലായി രാജ്യത്തെ 200ഓളം നഗരങ്ങളില്‍ ക്ലിക് ഇന്നിന്റെ സേവനം ലഭ്യമാണ്. റിയല്‍ എസ്‌റ്റേറ്റ്, ജോബ്, ഓട്ടോമൊബൈല്‍ ക്ലാസിഫൈഡ് മേഖലയില്‍ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നാണിത്.
ക്ലിക് ഇന്നിലൂടെ പ്രീമിയം ക്ലാസിഫൈഡുകള്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്. മറ്റു സൈറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ചാര്‍ജ്ജാണ് ക്ലിക് ഇന്‍ ഈടാക്കുന്നത്. കൃത്യത ഉറപ്പുവരുത്താനുള്ള നൂതനമായ സംവിധാനങ്ങളാണ് പോര്‍ട്ടലിനെ മറ്റുള്ളവയില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്.












Click it and Unblock the Notifications