ഹിമപാതം:ഒരു പാക് സൈനികന്റെ മൃതദേഹം കണ്ടുകിട്ടി

ഏപ്രില്‍ ഏഴിനാണ് 124 പാക് സൈനികര്‍ ഉള്‍പ്പെടെ 139 പേര്‍ സിയാച്ചിനിലെ ഗയാരി പ്രദേശത്തെ മഞ്ഞുമലകള്‍ക്കിടയില്‍ പെട്ടത്. മറ്റുള്ളവരുടെ മൃതദേഹങ്ങളും കൂടി കണ്ടെത്താന്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്‌ധരും തുടക്കം മുതലല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications