കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമപാതം:ഒരു പാക്‌ സൈനികന്റെ മൃതദേഹം കണ്ടുകിട്ടി

  • By Shabnam Aarif
Google Oneindia Malayalam News

Avalanche
ഇസ്ലാമാബാദ്‌: കഴിഞ്ഞ മാസം സിയാച്ചിനില്‍ ഉണ്ടായ ഹിമപാതത്തില്‍ കാണാതായ പാക്‌ സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടു കിട്ടി. മഞ്ഞുമൂടിയ നിലയില്‍ ആണ്‌ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്‌.

ഏപ്രില്‍ ഏഴിനാണ്‌ 124 പാക്‌ സൈനികര്‍ ഉള്‍പ്പെടെ 139 പേര്‍ സിയാച്ചിനിലെ ഗയാരി പ്രദേശത്തെ മഞ്ഞുമലകള്‍ക്കിടയില്‍ പെട്ടത്‌. മറ്റുള്ളവരുടെ മൃതദേഹങ്ങളും കൂടി കണ്ടെത്താന്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.

ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്‌ധരും തുടക്കം മുതലല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്‌.

English summary
Dead body of one Pak army man is found, who is taken as one among the 124 Pak army men who died in an avalanche in April.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X