തടിയന്റവിവിട നസീറിന്റെ കൂട്ടാളികള്‍ പിടിയില്‍

പത്ത് വര്‍ഷം മുമ്പ് ജ്വല്ലറി ഉടമയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തതിനാണ് ഇപ്പോള്‍ ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കവര്‍ച്ചയുടെ ആസൂത്രകന്‍ തടിയന്റവിട നസീര്‍ ആണെന്നും, ഭീകര പ്രവര്‍ത്തനത്തിന് പണം സമാഹരിക്കാനായിരുന്നു കവര്‍ച്ച എന്നുമാണ് ക്രൈബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.
കാച്ചപ്പിള്ളിയിലാണ് പത്ത് വര്‍ഷം മുമ്പ് ഈ അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. ജ്വല്ലറി ഉടമയെയും രണ്ട് മക്കളെയും നടു റോഡില്‍ വെട്ടി വീഴ്ത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. കെപി ഷബീറിനെ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും ഇസ്മയിലിനെ എറണാകുളത്ത് നിന്നും ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് തടിയന്റവിട നസീറുമായുള്ള ബന്ധം ഇവര്‍ വെളിപ്പെടുത്തിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് മോഷണം നടത്തിയത് എന്നും തടിയന്റവിട നസീര്‍ ആണ് മോഷണം ആസൂത്രണം ചെയ്തത് എന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications