സച്ചിന്റെ രാജ്യസഭാ പ്രവേശം ജൂണ്‍ നാലിന്

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചേമ്പറില്‍ ആയിരിക്കും ഇതിഹാസ താരത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സച്ചിനോടൊപ്പം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ് നടി രേഖയും വ്യവസായി അനു ആഗയും സത്യപ്രതിജ്ഞ ചെയ്തു രാജ്യസഭാംഗമായി കഴിഞ്ഞു.
ഐപിഎല്‍ മത്സരങ്ങളുമായി തിരക്കിലായിരുന്നതിനാലാണ് സച്ചിന്റെ രാജ്യസഭാ പ്രവേശം വൈകിയത്. ഈ കഴിഞ്ഞ ഏപ്രില്‍ 24ന് തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിച്ചതേയുള്ളു ഇന്ത്യയുടെ ഈ അഭിമാന താരം.
രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കായികതാരം എന്ന ബഹുമതി ഇപ്പോള്‍ സച്ചിന് സ്വന്തം. എന്നാല്‍ ഇക്കാര്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിലവധി പ്രമുഖര്‍ പ്രതികരിക്കുകയുണ്ടായിരുന്നു. ഒരു കായിക താരം രാജ്യസഭയില്‍ എന്തു ചെയ്യാനാണ് എന്നാണ് ശിവസേന നേതാവ് ബാല്‍താക്കറെ ചോദിച്ചത്.
ഇതിനിടയില്‍ സച്ചിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതു സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ ഇക്കാരണം കൊണ്ട് സച്ചിന്റെ സത്യപ്രതിജ്ഞയ്ക്ക് തടസ്സം ഒന്നും ഇല്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications