നെയ്യാറ്റിന്‍കര:ബിജെപി ഒന്നാം സ്ഥാനത്ത്

അക്രമ രാഷ്ട്രീയത്തിനും കാലുമാറ്റ രാഷ്ട്രീയത്തിനും എതിരെയുള്ള വിധിയെഴുത്താണ് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ നടക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തും. വോട്ടര്‍മാരുടെ നീണ്ട നിരയും, സ്‌ത്രീ വോട്ടര്‍മാര്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയും ബിജെപിക്ക് ഗുണകരമാകും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അതിയന്നൂര്‍ പഞ്ചായത്തിലും ഏറ്റവും ശക്തമായ മുന്നേറ്റമാണ് ബിജെപിയുെട പ്രതീക്ഷ. തുപോലെ തിരുപുറം പഞ്ചായത്താണ് ബിജെപിയുടെ മറ്റൊരു പ്രതീക്ഷ.












Click it and Unblock the Notifications