കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര:ബിജെപി ഒന്നാം സ്ഥാനത്ത്‌

  • By Shabnam Aarif
Google Oneindia Malayalam News

O Rajagopal
നെയ്യാറ്റിന്‍കര: വിജയിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട്‌ എന്ന്‌ ഒ രാജഗോപാല്‍. ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ബിജെപിയെ പ്രതിനിധീകരിച്ചാണ്‌ മുന്‍ കേന്ദ്ര റയില്‍വെ മന്ത്രി കൂടിയായ രാജഗോപാല്‍ മത്സരിക്കുന്നത്‌.

അക്രമ രാഷ്ട്രീയത്തിനും കാലുമാറ്റ രാഷ്ട്രീയത്തിനും എതിരെയുള്ള വിധിയെഴുത്താണ്‌ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ നടക്കുക എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. തിരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാം സ്ഥാനത്ത്‌ എത്തും. വോട്ടര്‍മാരുടെ നീണ്ട നിരയും, സ്‌ത്രീ വോട്ടര്‍മാര്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയും ബിജെപിക്ക്‌ ഗുണകരമാകും എന്നാണ്‌ അദ്ദേഹത്തിന്റെ പ്രതീക്ഷ.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അതിയന്നൂര്‍ പഞ്ചായത്തിലും ഏറ്റവും ശക്തമായ മുന്നേറ്റമാണ്‌ ബിജെപിയുെട പ്രതീക്ഷ. തുപോലെ തിരുപുറം പഞ്ചായത്താണ്‌ ബിജെപിയുടെ മറ്റൊരു പ്രതീക്ഷ.

English summary
BJP candiadate O Rajagopal expects victory in Neyyattinkara by election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X