വാക് യുദ്ധത്തിനിടെ പിണറായി വിഎസ് കൂടിക്കാഴ്ച

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ല എന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ടു മുതല്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു വിഎസ്. രാത്രിയോടെ രണ്ടാം നമ്പര്‍ മുറിയിലേക്ക് പിണറായിയും എത്തി. വിഎസ് ഒന്നാം നമ്പര്‍ മുറിയില്‍ ആയിരുന്നു.
ശനിയാഴ്ച രാവിലെ ഒരു പരിപാടിക്ക് സംബന്ധിക്കാന്‍ പുറപ്പെടും വഴിയാണ് പിണറായി വിഎസിനെ ഒന്നാം നമ്പര്‍ മുറിയില്‍ വന്ന് സന്ദര്‍ശിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു ഇത്. പിണറായിക്ക് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയും വിഎസിനെ സന്ദര്‍ശിച്ചു.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പറയാനാവില്ല എന്നാണ് എസ്ആര്‍പി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നും, മണിക്കെതിരായ പൊലീസ് നോട്ടീസ് നിയമ വിരുദ്ധമാണ് എന്നുമാണ് പിണറായി പറഞ്ഞത്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications