ജയിലിലെ ചിത്രങ്ങള്‍ കലാസൃഷ്ടിയായി കാണില്ല

ജയില്‍ പരിഷ്‌കരണത്തിന് വേണ്ടി നിര്‍ണായക നടപടികള്‍ ഉടന്‍ തുടങ്ങും എന്നും മന്ത്രി അറിയിച്ചു. ചിത്രങ്ങള്‍ മാറ്റുക എന്നതില്‍ ഉപരി ജയില്‍ നടപടികള്‍ പാലിക്കുന്നുണ്ടോ എന്നതാണ് പ്രധാനം എന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ജയില്‍ സന്ദര്‍ശിച്ച മന്ത്രി ഈ ചിത്രങ്ങള്‍ എടുത്തു മാറ്റും എന്നു പ്രഖ്യാപിച്ചിരുന്നു.
അതുപോലെ എംഎം മണി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. അത് നിയമപരമാണോ, അല്ലയോ എന്നൊക്കെയുള്ളത് കോടതി പരിശോധിക്കട്ടെ എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.












Click it and Unblock the Notifications