ഇന്‍ഫോപാര്‍ക്ക്: വിഎസിനെതിരെ അന്വേഷണമില്ല

ഇടതുസഹയാത്രികനായ സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫിനെ ഇന്‍ഫോ പാര്‍ക്ക് സിഇഒ ആയി നിയമച്ചതിനെതിരെയായിരുന്നു ഹര്‍ജി. ഒന്നാം റാങ്കുകാരനായ കിഷോര്‍ പിള്ളയെ തഴഞ്ഞ് രണ്ടാം റാങ്കുകാരനായ ജോജി ജോസഫിനെ സിഇഒ ആയി നിയമിക്കുകയായിരുന്നെന്നാണ് ആരോപണം.
സെബാസ്റ്റ്യന്‍ പോളിന്റെ ഒത്താശയോടെ അന്നത്തെ മുഖമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് ഈ നിയമനത്തിന് സഹായം ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കിഷോര്‍ പിള്ളയുടെ അപേക്ഷ താമസിച്ചാണ് ലഭിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. കിഷോറിന്റെ അപേക്ഷ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പരാതിക്കാരന് ഇത് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അപേക്ഷ കാണാതായെന്നായിരുന്നു വിവരാവകാശപ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്. അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന് വ്യക്തമാക്കി.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications