വൈദ്യുതി ചാര്‍ജ് ഓരോ വര്‍ഷവും കൂട്ടണം

ബോര്‍ഡിന്റ സാമ്പത്തിക ബാധ്യത പ്രതിവര്‍ഷം കൂടി വരികയാണ്. അതേസമയം സംസ്ഥാനത്തെ വൈദ്യുതി സര്‍ചാര്‍ജ്ജ് അടുത്ത ഡിസംബര്‍ വരെ പിരിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ വരെ സര്‍ചാര്‍ജ് ഈടാക്കാനായിരുന്നു മുന്‍പ് അനുമതി നല്‍കിയിരുന്നത്.
വൈദ്യുതി വാങ്ങിയ ഇനത്തില്‍ കെഎസ്ഇബിയ്ക്കുണ്ടായ 77.22 കോടി രൂപയുടെ അധികചെലവ് നികത്താനായാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കളില്‍ നിന്നും ഇപ്പോള്‍ യൂണിറ്റിന് 20 പൈസ വച്ചാണ് സര്‍ചാര്‍ജ്ജ് ഈടാക്കുന്നത്.












Click it and Unblock the Notifications