ടിപി വധം അന്വേഷണം സിപിഎം തടസ്സപ്പെടുത്തുന്നു

ഇത്തരം നടപടികളില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളും നക്‌സലുകളുമാണ് നിയമത്തെ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിയെ സിപിഎം കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞിട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ആകരോപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് എം.എം. മണി നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications