നിത്യാനന്ദ വീണ്ടും വിവാദക്കുരുക്കില്‍

കര്‍ണാടകയിലെ ആശ്രമത്തിലുണ്ടായ ബഹളവും കൈയേറ്റവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് ബിഡാഡി പൊലീസ് നിത്യാനന്ദയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരേ നിത്യാനന്ദയുടെ അനുയായികളും പരാതി നല്‍കിയിട്ടുണ്ട്.
അമെരിക്കയില്‍ കഴിയുന്ന വനിത ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണത്തിനു മറുപടി പറയാന്‍ നിത്യാനന്ദ നടത്തിയ വാര്‍ത്താസമ്മേളനമാണ് ബഹളത്തില്‍ കലാശിച്ചത്. ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടറെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് കൈയേറ്റം ചെയ്തെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്നു സ്വാമി നിത്യാനന്ദ ആശ്രമത്തില്‍ നിന്നു പലായനം ചെയ്തതായും അഭ്യൂഹമുണ്ട്.
2004ല്‍ ആശ്രമത്തിലെത്തിയ തന്നെ ഭീഷണിപ്പെടുത്തി അഞ്ചുവര്‍ഷത്തോളം നിത്യാനന്ദ ലൈംഗിക പീഡനത്തിനിരയാക്കിയതായി ആരോപിച്ച് യുഎസ് വനിത സ്വകാര്യ ചാനലില്‍ രണ്ടുദിവസം മുന്‍പു നടത്തിയ വെളിപ്പെടുത്തലിനു വിശദീകരണം നല്‍കിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ നിന്നു ചാനല്‍ റിപ്പോര്‍ട്ടറെ ആശ്രമവാസികള്‍ ബലം പ്രയോഗിച്ചു പുറത്താക്കിയതാണു ബഹളത്തിനിടയാക്കിയത്.
സ്ത്രീയുടെ പരാതി പ്രകാരം യു എസ് കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതാണ് നിത്യാനന്ദനെ ചൊടിപ്പിച്ചത്. നിത്യാനന്ദ ഇത് നിഷേധിച്ചു. എന്നാല്‍ സമന്‍സിന്റെ കോപ്പി തന്റെ പക്കല്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു. തുടര്‍ന്ന് നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് തന്നെ കൈയേറ്റം ചെയ്ത് പുറത്താക്കി എന്നാണ് റിപ്പോര്‍ട്ടറുടെ പരാതിയില്‍ പറയുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications