ബിരിയാണിയ്ക്ക് രുചിയില്ല; ഹോട്ടല്‍ തകര്‍ത്തു

ബിരിയാണിയ്ക്ക് രുചിയില്ലെന്നു പറഞ്ഞ ഇവര്‍ കടയിലെ പാത്രങ്ങള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് കസേരകളും വലിച്ചെറിഞ്ഞു. പിന്നീട് മൂവര്‍ സംഘം തന്നേയും മക്കളേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും അബ്ദുള്‍ ഖാദര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ മതിലകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ പ്രദേശവാസികളായ മൂന്ന് പേര്‍ തന്നെയാണെന്ന് ഹോട്ടലുടമ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.












Click it and Unblock the Notifications