രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പ്രധാനമന്ത്രിയുടെ പേരും

ധനമന്ത്രി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുടെ പേരുകളാണ് സോണിയ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഇവരെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മമതയും മുലായവും അറിയിച്ചു. മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുല്‍ കലാം, മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, പധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് എന്നിവരിലാരേയെങ്കിലും പരിഗണിക്കണമെന്ന്് ഇരുവരും സോണിയയോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് മമതാ ബാനര്‍ജി സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ മമത തയ്യാറായി. തുടര്‍ന്ന് മുലായവുമായി ചര്‍ച്ച നടത്താനായി മമത അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് പോയി. മുലായവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കലാം, സോമനാഥ് ചാറ്റര്‍ജി, മന്മോഹന് സിങ് എന്നിവര്‍ക്ക് തുല്യ പരിഗണനയാണ് ന്ല്കുന്നതെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിച്ചു.
കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതില്‍ യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ.യ്ക്കും താത്പര്യമുണ്ട്. ഇതിന് പുറമേ എന്‍ഡിഎയിലെ ഒരു വലിയ വിഭാഗത്തിനും കലാം സ്വീകാര്യനാണ്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications