തിരുവഞ്ചൂര്‍ നല്ല നായരെന്ന് എന്‍എസ്എസ്

എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ. കുര്യനെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷമുണ്‌ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മുസ്ലീം ലീഗിന് അഞ്ചാംമന്ത്രിയെ അനുവദിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്‍എസ്എസ് സഹായിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസിലെ നായന്‍മാരെല്ലാം തിരിഞ്ഞു കൊത്തി എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്‍ സമദൂരമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications