ഐസ്ക്രീം കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരേ തെളിവില്ല

കേസിലെ സാക്ഷികളെ സ്വാധീനിക്കല്‍, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോഴ കൊടുക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് റൗഫ് ഉയര്‍ത്തിയിരുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണം യുഡിഎഫ് ഭരണകാലത്ത് ഏറെക്കുറെ മരവിച്ച രീതിയിലായിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് വിഎസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളി.
അന്വേഷണസംഘത്തിന്റെ നിലപാട് അസാധാരണമെന്നാണ് വിഎസ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. കേസ് ഡയറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എങ്ങനെ മജിസ്ട്രേട്ട് കോടതിയിലെത്തിയെന്ന കാര്യം അന്വേഷിക്കണം. കേസില്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.
അതേ സമയം കേസ് അട്ടിമറിച്ചതാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെഎ റൗഫ് അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ മേല്‍ക്കോടതിയില്‍ പോവുക തന്നെ ചെയ്യും. കേസിന്റെ പുനരന്വേഷണം എഴുതി തള്ളിയ അന്വേഷണസംഘത്തിന്റെ നടപടി മനസ്സിലാകുന്നില്ല.
എസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നിലപാടുകള്‍ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹെക്കോടതിയെ അറിയിച്ചു.
ഐസ്ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന വിഎസിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കേസില്‍ വിഎസ് പരാതിക്കാരനോ സാക്ഷിയോ അല്ല. ഐസ്ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊതു രേഖയല്ലാത്തതു കൊണ്ടു തന്നെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിഎസിന് നല്‍കാനാവില്ലെന്നും അഡ്വേക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications