കാനഡ: വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു
ഒട്ടാവ: കാനഡയില്‍ വാഹനപാകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശികളായ സീത്ത ജാക്വലിന്‍, മക്കളായ മന്ന ജേക്കബ്, മാനുവല്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. സീത്തയുടെ ഭര്‍ത്താവ് ജേക്കബ് സിറിയക് പരിക്കുകളോടെ രക്ഷപെട്ടുവെന്നാണ് അറിയുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാനഡയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു സീത്ത. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications