ഐസ്ക്രീം കേസ്: വിഎസ് നേരിട്ട് ഹാജരാകണം

ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചിട്ടില്ലെന്ന പൊലീസ് കണ്ടെത്തലിനെതിരെ ഹര്‍ജി നല്കിയ വിഎസിന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് കോടതി വീണ്ടും ജൂലായ് ആറിന് പരിഗണിക്കും.
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തലിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിഎസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ കേസ് എഴുതി തള്ളുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താന്‍ സാക്ഷികളെയും ജുഡീഷ്യല്‍ ഓഫിസര്‍മാരെയും സ്വാധീനിച്ചെന്ന് 2011 ജനുവരി 28ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റൗഫ് ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്. റൗഫില്നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ടും മജിസ്ട്രേറ്റ് മുഖേനയും മൊഴിയെടുത്തിരുന്നു. 36 പേജുള്ള റഊഫിന്റെ മൊഴിയിലെ 12 പ്രധാന ആരോപണങ്ങള്‍ അന്വേഷിച്ച സംഘം കുറ്റപത്രം തയാറാക്കാന്‍ മാത്രമുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അറിയിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications