സൗമ്യ കേസ്: രേഖ കാണാതായത് അന്വേഷിക്കും

കേരള സമൂഹത്തെ നടുക്കിയ സൗമ്യ വധക്കേസിന്റേയും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവയാണ് കാണാതായത്. സൗമ്യ വധക്കേസില്‍ ആന്തരികാവയവ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടാണ് നഷ്ടപ്പെട്ടത്. സൗമ്യ കേസില്‍ ഡോ ഷേര്‍ലി ബാബു നല്കിയ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതി വിധി പറഞ്ഞത്. കേസിന്റെ ആരംഭം മുതല്‍ വാര്‍ത്തകളില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചര്‍ച്ചയായിരുന്നു.
ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഷേര്‍ളി വാസു സ്ഥലംമാറിപ്പോകുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫയലുകള്‍ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന സമ്പത്ത് കേസിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പ്രധാന സ്ഥാനമുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ എടുക്കുന്ന കുറിപ്പുകളും റിപ്പോര്‍ട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുമാണ് കാണാതായതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ജൂണ്‍ നാലിന് ഷേര്‍ളി വാസു കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് സ്ഥലം മാറിപ്പോയിരുന്നു. ഇതിന് മുന്‍പ് രണ്ട്, മൂന്ന് തീയ്യതികളില്‍ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഫയലുകള്‍ കാണാതായതായി വ്യക്തമായിരുന്നു.
എന്നാല്‍ കാണാതായ ഫയലുകളുടെ നമ്പര്‍ മാത്രമാണ് അന്ന് കുറിച്ചെടുത്തിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധന നടത്തിയതില്‍ നിന്നാണ് സൗമ്യ, സമ്പത്ത് വധക്കേസുകളുടെ റിപ്പോര്‍ട്ടുകളും കാണാതയവയില് ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ കോടതിയിലാണെന്നും ഇവ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ നഷ്ടപ്പെടില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications