പ്രണബ് ധനമന്ത്രാലയത്തിന്റെ പടിയിറങ്ങുന്നു

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലയളവിലാണ് പ്രണബ് ധനമന്ത്രാലയത്തോട് വിട പറയുന്നത്. രാജിവെയ്ക്കുന്നതിന്റെ മുന്നോടിയായി പ്രണാബ് ധനമന്ത്രാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ധനമന്ത്രാലയത്തില്‍ ആരാവും മുഖര്‍ജിയുടെ പിന്‍ഗാമിയാവുകയെന്ന് ഇതുവരെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.
മന്ത്രിസഭാ പുനഃസംഘടനവരെ പ്രധാനമന്ത്രി മന്മോഹന് സിംഗ് തന്നെ ധനകാര്യവകുപ്പ് കൈവശംവെക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി പദത്തിലേക്ക് ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ മൊണേ്ടക് സിംഗ് അലുവാലിയയെ കൊണ്ടുവരാനാണഅ മന്മോഹന് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ പല പ്രമുഖര്‍ക്കും ഇതിനോട് യോജിപ്പില്ല.
ഇതിന് പുറമെ 2014ല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാല്‍ അടുത്ത രണ്ടു വര്‍ഷം കേന്ദ്ര ബജറ്റുകള്‍ ജനപ്രിയമായേ തീരൂ. അതിനു രാഷ്ട്രീയക്കാരനെയായിരിക്കും ധനമന്ത്രിയായി സോണിയയും പരിഗണിക്കുകയെന്ന് സൂചനകളുണ്ട്.പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഡോ. സി. രംഗരാജനും പരിഗണിക്കപ്പെടാവുന്ന പേരാണ്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications