പണമുണ്ടെങ്കില്‍ ജയിലില്‍ പുകവലിയ്ക്കാം

സര്‍ക്കാര്‍ നടത്തുന്ന കാന്റീനില്‍ നിന്ന് തടവുകാര്‍ക്ക് ബീഡിയും സിഗരറ്റും വാങ്ങി വലിയ്ക്കാം. ഇതിന് യാതൊരു നിയന്ത്രണവുമേര്‍പ്പെടുത്താന്‍ ജയില്‍ വകുപ്പോ ആഭ്യന്തര വകുപ്പോ തയ്യാറായിട്ടില്ല. എംജിഎ രാമന്‍ ജയില്‍ വകുപ്പ് തലവനായിരുന്നപ്പോള്‍ പുകവലി നിരോധിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഇതിന് മാറ്റം വന്നു. മാറി വരുന്ന സര്‍ക്കാരുകളുടെ തീരുമാനങ്ങളാണ് ജയിലില്‍ നടപ്പിലാവുന്നത്. പുകവലി നിരോധനത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. നിയമത്തില്‍ മാറ്റം വരണമെങ്കിലും സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടണം.












Click it and Unblock the Notifications