റീട്ടെയില്‍ വിദേശനിക്ഷേപം കേരളം അനുകൂലമെന്ന്

കേരളത്തിന് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ്,ആസാം,ബിഹാര്‍, ദില്ലി, ഹരിയാന, മഹാരാഷ്ട്ര,രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് അറിയിച്ചിരിക്കുന്നത്. ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനു പിന്തുണ ആവശ്യപ്പെട്ടു ബിഹാര്‍ മുഖ്യമ്ര്രന്തിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് ഉടന്‍ കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്പന രംഗത്ത് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിയ്ക്കാന്‍ കേന്ദ്രം നേരത്തെ തന്നെ ഒരുങ്ങിയതാണെങ്കിലും ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
അതേസമയം ചില്ലറ വ്യാപാരരംഗത്ത് വിദേശ നിക്ഷേപത്തിന് കേരളം അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് രംഗത്തെത്തി. കേരളം സമ്മതം അറിയിച്ചുവെന്ന് വിശ്വസിയ്ക്കാനാവുന്നില്ലെന്ന് അദ്ദേഹം. ഇക്കാര്യത്തില്‍ യാഥാര്‍ഥ്യമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്












Click it and Unblock the Notifications