ലൗജിഹാദിനെതിരേ കണക്കുകളുമായി വെള്ളാപ്പള്ളി

ലൗജിഹാദിനെതിരേ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടേയും സമൂഹത്തിന്റേയും ജാഗ്രത വേണമെന്നു വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. ലൗജിഹാദില്‍ കുടുങ്ങി മതംമാറിയവരില്‍ ഭൂരിപക്ഷവും ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. ഇവരില്‍ പലരേയും ഇപ്പോള്‍ കാണാനില്ല. 2006ന് ശേഷം സംസ്ഥാനത്ത് 6129 പേര് മതം മാറി.
ഇതില്‍ ബ്രാഹ്മണര്‍ 15, നായര്‍ 700, ഈഴവര്‍ 1,228, വിശ്വകര്മജര് 395, െ്രെകസ്തവര്‍ 1,132, പട്ടികജാതിക്കാര്‍ 1,376, മറ്റു ഹിന്ദുക്കള്‍ 1,273 എന്നിങ്ങനെയുള്ള കണക്കും ലേഖനത്തോടൊപ്പം നല്‍കിയിട്ടുണ്ട്. 2009 ജനുവരി മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ചുവരെ 3,902 പേര് മതംമാറിയതില്‍ 3,815 പേര് ഇസ്ലാംമതം സ്വീകരിച്ചുവെന്നും വെള്ളാപ്പള്ളി പറയുന്നു.
മതംമാറിയവരില്‍ 1,596 പേര് യുവതികളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നതെന്നും ലേഖനം പറയുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയെത്തി മതംമാറിയിട്ടുണ്ടാവാം. പൊതുസമൂഹത്തില്‍ നിന്ന് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ലൗജിഹാദിന് പിന്നില്‍. പിന്നോക്ക സമുദായത്തില്‍പ്പെട്ടവരുടെ ദാരിദ്രവും ഐക്യമില്ലായ്്മയും മുതലെടുത്ത് നടത്തുന്ന ചൂഷണത്തിനെതിരേ ജാഗ്രത വേണം. കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications