കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹത്തോടെ, മൊബൈലില്‍

Google Oneindia Malayalam News

ഇന്ത്യയില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ തരംഗമാണ്. ഇത് കണ്ടില്ലേ, നിര്‍മ്മാണ ജോലിയ്ക്കിടയില്‍ ഒരു സ്ത്രീ തൊഴിലാള് ആരുമായോ മൊബൈല്‍ ഫോണില്‍ സൗഹൃദം പങ്കിടുന്നത്. എല്ലാ തരം ആളുകള്‍ക്കിടയിലും മൊബൈല്‍ എത്തി കഴിഞ്ഞു, മത്സ്യ കച്ചവടക്കാരും ചെറിയ കൂലിപ്പണി ചെയ്യുന്നവരും ഒക്കെ ഇതില്‍ പെടും.

ഇന്ത്യയില്‍ ഇപ്പോള്‍ ആകെ 97 കോടി ഫോണ്‍ കണക്ഷനുകളാണ് ഉള്ളത്. ഇതില്‍ 93.9 കോടി എണ്ണം മൊബൈല്‍ ഫോണുകളാണ്. 3.1 കോടി വയര്‍ കണക്ഷനുകളും. എല്ലാ മാസവും പുതുതായി 77 ലക്ഷത്തിലേറെ പേര്‍ പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ എടുക്കുന്നുണ്ട്. ഇതുപോലെ പലരും ഫോണ്‍ ഉപേക്ഷിയ്ക്കുന്നുമുണ്ട്. 2011 ഒക്ടോബറിലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ ടെലി ഡന്‍സിറ്റി 76.03 ശതമാനമാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും 22 കോടി മൊബൈല്‍ ഫോണുകളാണ് ചെലവാകുന്നത്. ഫോട്ടൊ - കണ്ടുകുരി രമേഷ് ബാബു.

English summary
The ordinary daily wage worker engaged in conversation with someone whom she loves. This shows the high teledensity in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X