മുഖ്യമന്ത്രിയ്ക്ക് ലോകായുക്ത നോട്ടീസ്

മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനും ചീഫ് സെക്രട്ടറി കെ.ജയകുമാറിനും നോട്ടീസ് അയച്ചിട്ടുണ്ട്.കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ നഴ്‌സിംഗ് സൂപ്രണ്ടായി നിയമനം നല്‍കിയതിനെതിരായ പരാതിയിലാണ് നോട്ടീസ് അയച്ചത്.
കെ.പി.സി.സി അംഗമായ അഗസ്റ്റിന്റെ മകള്‍ ഫ്ലാവര്‍ അഗസ്റ്റിനെ ആര്‍.സി.സിയില്‍ നഴ്‌സിങ് സൂപ്രണ്ട് തസ്തികയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് നോട്ടീസ്. ഹൈക്കോടതി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ഫ്ലാവര്‍ അഗസ്റ്റിന് നിയമനം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ഗിരീഷ് എന്നയാളാണ് പരാതി നല്‍കിയത്.












Click it and Unblock the Notifications