സമുദായങ്ങളെ പ്രീണിപ്പിക്കരുത്:എന്‍എസ്‌എസ്

യുഡിഎഫ് സര്‍ക്കാരിനെ അല്ല അതിന്റെ നിലപാടുകളെയാണ് എന്‍എസ്‌എസ് എതിര്‍ക്കുന്നത് എന്നും ഈ സര്‍ക്കാര്‍ നിലനില്‍ക്കണമെന്നാണ് എന്‍എസ്‌എസ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. അതുപോലെ അഞ്ചാം മന്ത്രി വിഷയം എന്‍എസ്‌എസ് അല്ല കെപിസിസിയാണ് കൊണ്ടു വന്നത് എന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
എയ്‌ഡഡ് പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസിക്കും ബാധ്യതയുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ബാലകൃഷ്‌ണ പിള്ളയും ഗണേഷ് കുമാറുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു, എന്നാല്‍ ഗണേഷ് താല്‍പര്യം കാണിച്ചില്ല എന്നു പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും വഞ്ചനാപരമായ നിലപാടാണ് കൈക്കൊണ്ടത് എന്നും ആരോപിച്ചു.












Click it and Unblock the Notifications